saba khan calls sreesanth disgusting person<br />ബിഗ് ബോസില്‍ ഒരേയൊരു സെലിബ്രിറ്റി മാത്രമേയുള്ളൂവെന്നും അത് താനാണെന്നുമാണ് അദ്ദേഹത്തിന്‍രെ ധാരണ. മത്സരത്തില്‍ തുടരുന്നതിനായി ഏത് തരംതാണ കളിയും അദ്ദേഹം പുറത്തെടുക്കും. നിലവാരമില്ലാത്ത കഥകള്‍ പറയുന്നതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് മോശമാവുന്നതെന്ന് അദ്ദേഹത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും സബ പറയുന്നു.